Breaking News

* പൊലിഞ്ഞുപോയത് കൈ മുട്ട് പാട്ടിന്റെ കിങ് മേക്കർ.**

കുമ്പള /മുഗു : മുഹറം  9ന്റെ പവിത്രത യിൽ നമ്മിൽ നിന്ന് അള്ളാഹു വിന്റെ റഹ്മത്തിലേക്ക് മടങ്ങിയ M. മുഹമ്മദ്‌ കുഞ്ഞി ഹാജി കണ്ടത്തിൽ (സ്റ്റോർ മാമ്മസ്ച്ച ).
*മാപ്പിള പാട്ടിനെ സ്നേഹിച്ച കൈമുട്ട് പാട്ടിന്റെ ആശാൻ ആയിരുന്നു..70,,,75,,കാലങ്ങളിൽ ഉറുമിയിലെ പ്രഗത്ഭ ഗായകർക്കും കവികൾ ക്കെല്ലാം ഉറുമി മുഹമ്മദിയാ ഹാളിന് സമീപം കൈമുട്ട് പരിശീലനം നൽകിയിരുന്നു. അന്നത്തെ കാലത്ത് കല്യാണ വീടുകളിലൊക്കെ വലിയ ആവേശമായിരുന്നു. മാമ്മസ്ച്ച.മർഹൂം 
മൊഗ്രാൽ സൗകാർ കുഞ്ഞി ഫാകീഹ്.. ബാലബിന് ഫാകീഹ്.. അഹ്‌മദ്‌ ഇസ്മായിൽ..
തുടങ്ങിയ പല പ്രഗത്ഭ കവി മാരുടെ പാട്ട് ആയിരുന്നു യിരുന്നു. കൈ മുട്ടിനു തെരഞ്ഞെടുത്തിരുന്നത്.
 MMk. ഉറുമി. മരക്കാട് മുഹമ്മദ്‌.. PkA. മജീദ്. Pks. ഹമീദ് 
. M. ഇസ്മായിൽ ഹാജി.. M. അബ്ദുള്ള.. മുഗു. Mk മൊയ്‌ദു. TM. അബ്ദുള്ള. PK. അബ്ദുള്ള ഹാജി. മരക്കാട് റഹ്മാൻ.. MH.അബ്ദുൽ റഹ്മാൻ. കണ്ടത്തിൽ ഹാജി. പുത്തിഗെ തുടങ്ങിയ അനവധി ശിഷ്യൻ മാർ  ഉണ്ടായിരുന്നു

സ്വന്തം കാരണവർ മൊ ഗ്രൽ അഹ്മദ് ഇസ്മായിൽ ആയിരുന്നു
അവരുടെ ഗുരു .
കർഷകനും വ്യാപാരിയുമായിരുന്ന ഹാജിക്ക  മത സാമൂഹിക  രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു.
പുത്തിഗെ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട്‌.. ട്രഷറർ.. പഞ്ചായത്ത്‌ ബോർഡ് മെമ്പർ... സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ.. ഉറുമി പുത്തിഗെ മുഗു റോഡ് മഹല്ലുകളിൽ പ്രസിഡണ്ട്‌ ജനറൽ സെക്രട്ടറി.. വൈസ്.. തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്..
നല്ലോരു ഭക്തനായിരുന്ന അദ്ദേഹം.. ഖുർആൻ  നെ ഏറെ സ്നേഹിച്ച വ്യക്തിയാണ്..
ജാതി മത ഭേദമന്യേ  എല്ലാവരും അദ്ദേഹത്തോട് സ്നേഹവും ആദരവും കിട്ടിയിരുന്നു..
പല വിധ പുരസ് കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു..
അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.

✍️. *MH. അബ്ദുൽകാദർ. ഉറുമി. ബ്രോ.*



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments