*വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്നാളെ അവധി*
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. കായികപ്രേമികളായ വിദ്യാർഥികളുടെ അഭ്യർത്ഥന പരിഗണിച്ചാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകള്‍ക്ക് നാളെ അവധി നൽകുന്നതെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അവധി നല്‍കാൻ മുഖ്യമന്ത്രി നിർദേശം നല്‍കിയതായി വാർത്താക്കുറിപ്പില്‍ പ്രസ്താവിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments