ഇറാന് സമീപം യുഎസ് സീ ഹോക്ക് ഹെലികോപ്റ്റർ തകർന്നു; അടിയന്തര ലാൻഡിങിനിടെ തലകീഴായി മറിഞ്ഞു, സൈനികനെ കാണാതായി
അമേരിക്കൻ നാവികസേനയുടെ MH-60എസ് സീഹോക്ക് ഹെലികോപ്റ്റർ അടിയന്തരമായി അറബിക്കടലിൽ ഇറക്കിയതിനെ തുടർന്ന് ഒരു സൈനികനെ കാണാതായി. സമുദ്രത്തിലിറക്കുന്നതിനിടെ തലകീഴായി മറിഞ്ഞ ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ മറ്റു മൂന്നു സൈനികരുടെ നില ഗുരുതരമല്ലെന്ന് യുഎസ് സൈന്യം അറിയിച്ചു. എംഎച്ച്-60എസ് നിയന്ത്രണം വിട്ടത് ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്നും സൈന്യം വ്യക്തമാക്കുന്നു. അതേസമയം ഹെലികോപ്റ്റർ തകരാനുള്ള കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments