Breaking News

ചവിട്ടുവല ഉടമ എം എ അബ്ദുള്ള മൊഗ്രാൽ അന്തരിച്ചു.

മൊഗ്രാൽ : പഴയകാല പ്രവാസിയും, മൊഗ്രാലിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിൽ മേഖലയായ "ചവിട്ടുവല'' ഉടമയും,കടപ്പുറം ഖിളർ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന മൊഗ്രാൽ നാങ്കി കടപ്പുറം ന്യൂ കാദർ മഹലിൽ എം എ അബ്ദുള്ള(75) അന്തരിച്ചു.

  ഭാര്യ:നഫീസ പള്ളിക്കര. മക്കൾ കുഞ്ഞിബി,പരേതനായ മുജീബ് റഹ്മാൻ.മരുമക്കൾ: ഹമീദ് മൊഗ്രാൽപുത്തൂർ, ഷഹനാസ് മഞ്ചേശ്വരം.
സഹോദരങ്ങൾ:എം എ കുഞ്ഞഹമ്മദ്, ബീഫാത്തിമ മുന്നൂർ,എം എ ഇബ്രാഹിം,എം എ മൂസ,പരേതരായ എം എ ഹംസ,എം എ മുഹമ്മദ്.

 മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ കടപ്പുറം ഖിളർ മസ്ജിദ് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

ഫോട്ടോ:എം എ അബ്ദുള്ള മൊഗ്രാൽ.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments