Breaking News

*വെട്ടം പി ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി*

തിരൂർ : ലോക ഇന്നർവിഷൻ ചാരിറ്റി ഫൗണ്ടേഷനും (ലോക സെൻ്റർ) സൗഹൃദവേദി, തിരൂരും  സംയുക്തമായി വെട്ടം ആലിശ്ശേരിയിലുള്ള പി ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ( ബാഗ്,കുട, പുസ്തകങ്ങൾ, പെന്ന് മുതലായവ) ലോക സെൻ്റർ ജനറൽ സെക്രട്ടറി  ബാബു കാരാട്ട്, ട്രഷറർ അബ്ദുൽ ഖാദർ കൈനിക്കര, സൗഹൃദവേദി തിരൂർ സെക്രട്ടറി കെ.കെ റസാക്ക് ഹാജി , കെപിഒ റഹ്മത്തുള്ള, വെട്ടം പഞ്ചായത്ത് മെംബർ പിപി സത്താർ, ഇ ഹഫ്‌സ സലീം , പ്രധാന അധ്യാപിക ശ്രീകലാ ചട്ടിക്കൽ, ജീവനക്കാരായ വിവി ജിൻസി , വൈ പി റിഷാന , ഉമ്മു ഹബീബ, എന്നിവർ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments