Breaking News

റഷീദ് തലക്കടത്തൂരിന് NFPR സംസ്ഥാന കമ്മിറ്റി ഉപഹാരം നൽകി.

മാധ്യമ പ്രവർത്തന രംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ച വെക്കുന്ന ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (NFPR) മലപ്പുറം ജില്ലാ ജന.സെക്രട്ടറിയും പ്രദീപം ദിനപത്രം, ക്ലാരീസ് ന്യൂസ് എന്നിവയുടെ റിപ്പോർട്ടറുമായ റഷീദ് തലക്കടത്തൂരിന് NFPR സംസ്ഥാന കമ്മിറ്റി നൽകുന്ന ഉപഹാരം എറണാകുളത്ത് വെച്ച് നടന്ന ചടങ്ങിൽ നാഷണൽ ചെയർമാൻ അഡ്വ.ഡോ.പ്രകാശ് പി.തോമസ്, നാഷണൽ വൈസ് പ്രസിഡൻ്റ് റിട്ട.ജില്ലാ ജഡ്ജി ലീലാമണി മാഡം, സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ കാളികാവ്, സംസ്ഥാന ജന.സെക്രട്ടറി കരിയം ബി.ചന്ദ്രൻ ,ദേശീയ സെക്രട്ടറി എം.നജീബ് തിരുവനന്തപുരം എന്നിവർ ചേർന്ന് നൽകുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments