*ക്ഷേമ പെൻഷൻ നേരിട്ട് വിതരണം ചെയ്തിരുന്നത് നിർത്തലാക്കരുത് " നിലവിലെ സാഹചര്യം തുടരണമെന്നും" പിഡിപി*
ഉപ്പള : സാധാരണക്കാർക്ക് ഏറെ ആശ്വാസമായ ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കില്ല ബാങ്ക് വഴി മാത്രമാണെന്ന പുതിയ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും നിലവിലെ സാഹചര്യം തുടരണമെന്നും പിഡിപി " പല ആളുകൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നില്ല അക്കൗണ്ടുകൾ ഇല്ലാത്തവർ പ്രയാസം അനുഭവിക്കേണ്ടി വരും ഗുണഭോക്താക്കളെ പ്രയാസത്തിൽ ആക്കരുത് നിലവിലെ സാഹചര്യം തുടരണം ഇതിന്റെ പേരിൽ ജനങ്ങൾ നട്ടം തിരിയേണ്ടി വരും ജനദ്രോഹമല്ല ജനസേവനമാണ് സർക്കാറുകൾ ചെയ്യേണ്ടത് " ഗ്യാസ് സബ്സിഡി കേന്ദ്രസർക്കാർ ബാങ്ക് അക്കൗണ്ട് വഴി ആക്കിയത് പോലെ ആകുമോ സംശയിക്കേണ്ടിയിരിക്കുന്നു ! ഇതാണോ സർക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ജനങ്ങൾ ഏറെ ആകാംക്ഷയോടെ പ്രതീക്ഷിച്ച മൂവായിരം രൂപ? ഇതുമായി ബന്ധപ്പെട്ട് പല ഗുണഭോക്താക്കളും ആശങ്കകൾ അറിയിച്ചിട്ടുണ്ടെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം വക്താവ് മൂസ അട്ക അറിയിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments