കെ എ നഫീസ കടവത്ത് അന്തരിച്ചു.
കാസർഗോഡ് : ടി കെ ഹൗസ് തളങ്കര കടവത്ത് പരേതനായ ടി കെ അബ്ദുൽ ഖാദറിന്റെ ഭാര്യ കെ എ നഫീസകടവത്ത്(84) അന്തരിച്ചു. തളങ്കര മാലിക് ദീനാർ അങ്കണത്തിൽ കബറിടക്കി. മക്കൾ. സായിറ ബങ്കരകുന്ന്.ഹാരിസ് കടവത്ത്. ഫിറോസ് (മലേഷ്യ). നസീറ പള്ളം. അഷ്റഫ് അസ്സു (ഖത്തർ) റിയാസ് (ഗോവ). ഷെഫീഖ് അബ്സി( ഖത്തർ). മരുമക്കൾ. സുജാരുദ്ദീൻ ബങ്കരകുന്ന്. മഹ്മൂദ് പള്ളം... ഉമൈമ എരുതുംകടവ്. റാഷിദ തെക്കിൽ. നിഷിദ കണ്ണംകുളം സദ്ര തെക്കിൽ. സഫീറ നെല്ലിക്കുന്ന് എന്നിവരും.സഹോദരങ്ങൾ പരേതനായ കെ എ അബ്ദുറഹ്മാൻ. പരേതനായ കെ അബ്ദുൽ ഖാദർ ഹാജി. പരേതനായ കെ എ ഖാലിദ് ഹാജി. കെ എ ബി ഫാത്തിമ ഹജ്ജുമ്മ. കെ എ കദീജ ഹജ്ജുമ്മ
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments