Breaking News

*മാമാങ്ക സ്മാരക പുരസ്ക്കാരം അശോക് നെന്മാറക്ക്.*

തിരുന്നാവായ : 2025 ലെ മാമാങ്ക പുരസ്കാരം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പാലക്കാട് അശോക് നെന്മാറക്ക് നൽകാൻ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും തീരുമാനിച്ചു. എല്ലാ വർഷവും മാമാങ്കോത്സവ നടത്തിപ്പ് കമ്മറ്റിയായ        റി എക്കൗ    തിരുന്നാവായ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് മാമാങ്കം പുരസ്കാരം നൽകി വരുന്നത് സാമൂഹിക വികസനം, യുവജന ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽകഴിഞ്ഞ 25 വർഷമായി സ്തുത്യർ ഹമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനാക്കിയത് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി പി എം ഹാരിസ്, റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ്, സെക്രട്ടറി സതീശൻ കളിച്ചാത്ത്, മാമാങ്ക മഹോത്സ കമ്മറ്റി കൺവീനർ എം. കെ സതീഷ് ബാബു തുടങ്ങിയർ അറിയിച്ചു. ആർട്ടിസ്റ്റ് പ്രേംജിയുടെ ശിൽപവും പ്രസംശപത്രവും പട്ടും പണക്കിഴിയുമാണ് സമ്മാനിക്കുക അശോക് പാലക്കാട് നെന്മാറയിൽ പ്രവർത്തിക്കുന്ന 
നൈപുണ്യ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഡയറക്ട്ടറാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments