*ശോഭിക വെഡ്ഡിംഗ്സിന്റെ ഓണം ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു.*
കാസർഗോഡ് : ശോഭിക വെഡ്ഡിംഗ്സിന്റെ ഓണം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലോഗോ പ്രകാശനച്ചടങ്ങ് ശ്രദ്ധേയമായി. യുവ സംരംഭക ഡോ. ആയിഷ റൂബി, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായ രാജേഷും ചിന്നുവും ചടങ്ങിലെ മുഖ്യാതിഥികളായി പങ്കെടുത്ത് ഓണം ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു. ശോഭിക ഗ്രൂപ്പിന്റെ ജനറൽ മാനേജർ റിഷാദ്, കാസർഗോഡ് ഷോറൂം മാനേജർ അംജദ്, രജീഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു
ഓണത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ ആഘോഷവൈവിധ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ് ശോഭിക വെഡ്ഡിംഗ്സ് ഇത്തവണത്തെ ഓണം ക്യാമ്പയിന് തുടക്കം കുറിച്ചത്. ശോഭിക വെഡ്ഡിംഗ്സിലെ ജീവനക്കാർ, ഉപഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഓണത്തിന്റെ ആഘോഷാന്തരീക്ഷത്തിന് കൂടുതൽ നിറവും ആവേശവും പകരുന്ന വിവിധ പരിപാടികളും ലോഗോ ലോഞ്ചിന്റെ ഭാഗമായി നടന്നു. ഓണത്തിന്റെ പാരമ്പര്യവും തനിമയും ആധുനിക ട്രെൻഡുകളുമായി ചേർത്തിണക്കിയാണ് ‘ട്രെൻഡ് ഓണം, ട്രഡിഷൻ ഓണം’ എന്ന ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്.
തിരുവാതിര, ചെണ്ടമേളം, വിവിധ നൃത്താവതരണങ്ങൾ, മാവേലി വരവ് തുടങ്ങിയവ ചടങ്ങിന് ഓണാഘോഷത്തിന്റെ പൂർണമായ ആഘോഷാന്തരീക്ഷം സമ്മാനിച്ചു.
ഈ ഓണത്തിന് ഏറ്റവും ട്രെൻഡിങ്ങായ Madrasi Checks, Madrasi Print, Pure Tissue, Cotton, Mul Cotton, Boutique Sarees തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും പുതിയ മോഡലുകൾ Shobhika Weddings-ൽ എത്തിയിട്ടുണ്ട്.
അതുമാത്രമല്ല... Set Mundu, Sarees, Dhavani, Tops, Kurtis, Kids Wear, Gents Wear തുടങ്ങി ഓരോ വിഭാഗത്തിലും ട്രെൻഡിയും ട്രഡീഷണലുമായ വമ്പൻ കളക്ഷനുകൾ ഒരേ കുടക്കീഴിൽ
ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ, എല്ലാവർക്കും താങ്ങാനാവുന്ന വില, ആത്മാർത്ഥമായ കസ്റ്റമർ സർവീസ്, വർഷങ്ങളായി നിലനിർത്തുന്ന വിശ്വാസം—ഇവയൊക്കെയാണ് ശോഭികയിലേക്ക് വീണ്ടും വീണ്ടും ഉപഭോക്താക്കളെ എത്തിക്കുന്നത്.
ഓണത്തിനായുള്ള ഏറ്റവും പുതിയ ട്രെൻഡുകളും പാരമ്പര്യത്തിന്റെ ഭംഗിയും ഒരുമിച്ച് അനുഭവിക്കണമെങ്കിൽ, ഈ സീസണിൽ ശോഭിക വെഡ്ഡിംഗ്സ് തന്നെയാണ് ഏറ്റവും മികച്ച ഷോപ്പിംഗ് ഡെസ്റ്റിനേഷൻ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments