Breaking News

*ബഹ്‌റൈൻ ബെദിര-ചാല ജമാഹത്ത് കമ്മിറ്റി അനുസ്മരണവും പ്രാർത്ഥനയും നടത്തി.*

ബഹ്‌റൈൻ : ബെദിര -ചാല ജമാഅത്ത് കമ്മിറ്റിയുടെ സാധാരണ യോഗം ഇന്നലെ  ന് നടക്കുകയുണ്ടായി യോഗത്തിൽ നമ്മിൽ നിന്ന് വിട പറഞ്ഞു പോയ ആലികുട്ടി മുസ്‌ലിയാർ,ഇ അബ്ദുറഹ്മാൻ കുഞ്ഞിമാഷ്,ഉക്കാസ് അബ്ദുള്ള സാഹിബ്‌, ഹമീദ് പട്ടിലവളപ്പ്, അഷ്‌റഫ്‌ പടുപ്പിൽ.ചാല.സുലൈമാൻ എന്നിവരെ അനുസ്മരിക്കുകയും അവരുടെ പാരത്രീക വിജയത്തിന് വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തു  .

 യോഗത്തിൽ അഷ്റഫുൽ ഖൽക്ക് നബി മുഹമ്മദ്‌ മുസ്തഫ (സ )തങ്ങളുടെ ജന്മദിനത്തോട് അനുബന്ദിച് നമ്മുടെ മദ്രസയിൽ നടക്കുന്ന കലാപരിപാടികൾക്ക് ബഹ്‌റൈൻ കമ്മിറ്റി എല്ലായിപ്പോഴും നൽകിവരുന്ന സാമ്പത്തിക സഹായം ഇപ്രാവശ്യവും  മുമ്പത്തെക്കാൾ അതിവിപുലമായി നൽകാൻ തീരുമാനിച്ചു അതിന് മെമ്പർ മാരിൽ നിന്നും സഹായം സ്വീകരിക്കാനും തീരുമാനിച്ചു എല്ലാവരും അതുമായി സഹകരിക്കണം എന്ന് പ്രത്യേകം ഉണർത്തുന്നു          പിന്നെ 
അവധിക്ക് നാട്ടിൽ പോകുന്ന അബ്ദുൽ റഹ്മാൻ ചാല, ഇബ്രാഹിം ചാല എന്നിവർക്ക് യാത്രയയപ്പ് നൽകി 

യോഗം ഷൌക്കത്ത് ചാലയുടെ പ്രാർത്ഥനയോടെ തുടങ്ങി അബൂബക്കർ ചാല അദ്യക്ഷം വഹിച്ചു സൈനുദ്ദീൻ പുതിയടുക്കംഉൽഘാടനം ചെയ്തു, ഇബ്രാഹിം ചാല അനുസ്മരണം പ്രഭാഷണം നടത്തി,  അബ്ദുറഹ്മാൻ ചാല പ്രസംഗിച്ചു അബൂബക്കർ ബെദിര സ്വാഗതവും ഉനൈസ് ചാല നന്ദിയും പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments