*ദേശീയവ്യാപാരദിനം ആചരിച്ചു.*
തിരൂർ : തിരൂർ ചേമ്പർ ഓഫ്കൊമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരദിനാഘോഷം സംഘടിപ്പിച്ചു.
കേരള വ്യാപാരിവ്യവസായി ഏകോപന സമതി സംസ്ഥാന വനിതാ വിംഗ് സിക്രട്ടറി പി. ആശ ഉത്ഘാടനം ചെയ്തു.
പ്രസിഡൻ്റെ പി.എ. ബാവ പതാക ഉയർത്തി.
ഫിസിക്കൽ എഡ്യുക്കേഷനൽ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ വ്യാപാരി പി. അബ്ദുസമദിനെ അനുമോദിച്ചു.
പഴയകാലവ്യാപാരികളെ യോഗം ആദരിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ആശ്രയം കെയർഹോമിൽ സ്നേഹവിരുന്നും,തണൽഡയലിസിസ് സെൻ്റെറിന് അമ്പതിനായിരം രൂപയും നൽകി.
പി.പി.അബ്ദുൽ റഹിമാൻ,സി മമ്മി,പി അഹമ്മദ്,എ.കെ. അനിൽകുമാർ,ബൈജുഅമ്പായത്തിൽ,റഷീദ് തയ്യിൽ,ശേബാശശി,
ഫൗസിയചെമ്പ്ര,ലിയഷിഹാബ്,എവിഷ്ണു,കെ. എൻ ഗണേശൻ,പി.ബഷീർ പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments