Breaking News

ഓണം 'നബിദിനം പ്രമാണിച്ച് എൽപിജി ബുക്കിംഗ് കാലയളവ് കുറയ്ക്കണം " പിഡിപി

മഞ്ചേശ്വരം : വരും ദിവസങ്ങളിൽ ആഘോഷങ്ങൾ മുന്നിൽകണ്ട് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വിധരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് പിഡിപി" നിലവിൽ നഗരങ്ങളിൽ ഇരുപത്തി അഞ്ചി ദിവസവും ഗ്രാമങ്ങളിൽ നാൽപതിഅഞ്ചു ദിവസവുമാണ് ഉപഭോക്താക്കൾ  കാത്തിരിക്കേണ്ടത് ഓണവും നബിദിനവും  തൊട്ടടുത്ത് ദിവസം വന്നെത്തുമ്പോൾ ഇത്രയും നീണ്ട ദിവസം കാത്തിരിക്കേണ്ടി വരുന്നത്  ഉപഭോക്താക്കൾക്ക് പ്രയാസം സൃഷ്ടിക്കും  ഓണം പ്രമാണിച്ച് പല കുടുംബങ്ങളും അവധിയിൽ നാട്ടിലേക്ക് തിരിക്കുമ്പോൾ വാടക വീടുകളിൽ മറ്റും താമസിക്കുന്നകവർക്കും  ഇത്ര ദിവസത്തെ കാത്തിരിപ്പ് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഗാർഹിക പാചക വാതക വിഷയത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും  പിഡിപി അഭിപ്രായപെട്ടു! വാണിജ്യ സിലിണ്ടരുകളുടെ വില കുറച്ചിട്ടും ഹോട്ടലുകളിൽ മറ്റും ചായക്കും ഭക്ഷണങ്ങൾക്കും വില കുറക്കാതദ്‌ കാരണം സാധാരണക്കാർ ഏറെ പ്രയാസം അനുഭവിക്കുന്നു ണ്ടെന്നും അധികൃതരുടെ ഭാഗത്ത് നിന്നും  ഇടപെടലുകൾ ഉണ്ടാകണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം വക്താക്കൾ വാർത്ത കുറിപ്പിൽ അറിയിച്ചു


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments