Breaking News

*പ്രവാസിയായിരുന്ന യൂസഫ് മൊഗ്രാൽ അന്തരിച്ചു.*

മൊഗ്രാൽ : മൊഗ്രാൽ ടൗൺ ദേശീയപാതയ്ക്ക് സമീപം അർഷാദ് മൻസലിൽ  പ്രവാസിയായിരുന്ന യൂസഫ്(64)മൊഗ്രാൽ അന്തരിച്ചു.

ഭാര്യ:ആയിഷ. മക്കൾ: ബുഷൈറ, അർഷാദ്,ബുനൈസ. മരുമക്കൾ : ആഷിർ (മൊഗ്രാൽ പുത്തൂർ കടവത്ത്),സിദ്ദീഖ് (ബന്ദിയോട് അട്ക്ക) സഹോദരൻ: അബ്ദുൽ റഹ്മാൻ,ഷംസുദ്ദീൻ, ഫാറൂഖ്,മുനീർ, ബദറുദ്ദീൻ( സെക്രട്ടറി ചളിയങ്കോട് ജുമാ മസ്ജിദ്,ദീനാർ യുവജന സംഘം) സുലൈഖ,താഹിറ. പരേതനായ അബൂബക്കർ.

 മയ്യത്ത് രാത്രിയോടെ മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദിനാർ യുവജന സംഘം അനുശോചിച്ചു.

ഫോട്ടോ:യുസുഫ് മൊഗ്രാൽ.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments