*ബന്തിയോട് ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നു അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട ഇടപെടൽ ഉണ്ടാകണം " മൂസ അട്ക"*
ഉപ്പള : ബന്തിയോട് ദേശീയ പാതയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും യാത്രക്കാരുടെ ഭീതി അകറ്റണമെന്നും പൊതുപ്രവർത്തകൻ കൂടിയായ മൂസ അട്ക ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു! കഴിഞ്ഞദിവസം രോഗിയായി പോകുന്ന ആംബുലൻസ് ബന്തിയോട് ദേശീയപാതയിൽ ഡിവൈഡറിൽ ഇടിച്ച് ബന്തിയോട് അട്ക സ്വദേശിയായ അശോകൻ മരണപ്പെട്ടിരുന്നു കൂടെയുണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു മാസങ്ങൾക്ക് മുമ്പ് ഇരുചക്ര വാഹന
യാത്രക്കാരനായ ഒരു ഉസ്താദും ഇതേ സ്ഥലത്ത് മരണപ്പെട്ടിരുന്നു അതിനുമുമ്പ് ഉണ്ടായിരുന്ന ഇരു ചക്ര വാഹന അപകടത്തിൽ യുവാക്കളും മരണപ്പെട്ടിരുന്നു നിരന്തരം ചെറുതും വലുതുമായ അപകടങ്ങൾ ദേശീയപാതയിലും സർവീസസ് റോഡിലുമായി നടക്കുന്നു റോഡ് സുരക്ഷയ്ക്കായി ജനങ്ങൾക്ക് യാത്ര സുഖകരമാക്കാൻ ജീവൻ രക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മൂസ അട്ക വാർത്ത കുറിപ്പിൽ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments