കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു ) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലാ സഹകരണ സംഘം ജോയിൻ രജിസ്റ്റർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
കാസർഗോഡ് : സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം സഹകരണ മേഖലയിൽ നിന്നുംഎടുത്തു മാറ്റാനുള്ള സർക്കാർ തീരുമാനം തിരുത്തുക ജീവനക്കാരുടെ ലീവ് സാറണ്ടർ സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു ) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലാ സഹകരണ സംഘം ജോയിൻ രജിസ്റ്റർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ധർണ സി.ഐ.ടി.യു കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സഖാവ് വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ പി ജാനകി , കെ വി ഭാസ്കരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി കൈരളി തുടങ്ങിയവർ സംസാരിച്ചു ജില്ലാ സെക്രട്ടറി സഖാവ് കെ വി വിശ്വനാഥൻ സ്വാഗതം പറഞ്ഞു ജില്ലാ നേതാക്കളായ കെ രഘു ബി മോഹനൻ സുരേഷ് പായം സി.കെ വിജയകുമാർ രാജൻ കുണിയേരി കെ ജയകുമാർ കെ വി തങ്കമണി ജയശ്രി കെ.എ.കെ ലക്ഷ്മണൻ.കെ.രാധാകൃഷ്ണൻ ,കെ വി രമേശൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments