*ഓണാഘോഷവുംഎം. എൽ. എ മാർ ക്ക് സ്വീകരണവുംസoഘടിപ്പിച്ചു.*
കാസർകോട് : കേരള ബാങ്ക് എംപ്ലോയീസ്
കോൺഗ്രസ് കാസർ കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കാസർകോട് കേരള ബാങ്ക് ഹാളിൽ വെച്ച്
ഓണാഘോഷം എം.എൽ.എമാർക്കുള്ള സ്വീകരണവും.24 വർഷത്തെ സേവനത്തിന്
ശേഷം ഐ ടി വിഭാഗം മാനേജർ
കൃഷണ കുമാർ ബല്ലാൾനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ
അദ്ധ്യക്ഷ്ത വഹിച്ചു.
എ.കെ.എം.അഷ്റഫ്
എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കല്ലട്ര മാഹിൻ ഹാജി
എം.എൽ.എ, കെ. നീലകണ്ഠൻ മുഖ്യാതികളായി സംബന്ധിച്ചു. എ. പ്രകാശ് റാവു ആ മുഖ പ്രഭാഷണം നടത്തി.സത്യനാഥൻ
നമ്പ്യാർ, ലതി .പി, സുബ്രമണ്യൻ . പി.പി,
ശ്രീരേഖ, ഗോപി. വി.പി, ഇബ്രാഹിം ഖലീൽ, ഗോപി വി.പി,
ജീന. സി, മണി . പി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ അടികുറിപ്പ്:-കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
ഓണാഘോഷ പരിപാടി എ.കെ.എം
അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments