*സി. ആർ. സി & ഗ്രന്ഥശാല കമ്പല്ലൂർ ജില്ലാ ക്വിസ് അസോസിയേഷൻ സംയുക്തമായി 109 മത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിച്ചു*
കമ്പല്ലൂർ : സി. ആർ. സി & ഗ്രന്ഥശാല കമ്പല്ലൂർ ജില്ലാ ക്വിസ് അസോസിയേഷൻ സംയുക്തമായി 109 മത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിച്ചു
*അടിസ്ഥാന ശാസ്ത്രം-സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങൾ* എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരം സുജിത്ത് മാണിയാട്ട് നിയന്ത്രിച്ചു
*മത്സര വിജയികൾ*
എൽ പി വിഭാഗം
ഒന്നാം സ്ഥാനം - സ്വാതിക്നാഥ് കോട്ടച്ചേരി
രണ്ടാംസ്ഥാനം - ആദവ് മുറിയനാവി
മൂന്നാം സ്ഥാനം - അഭിജിത്ത്. എസ് നീലേശ്വരം
*യു.പി വിഭാഗം*
ഒന്നാം സ്ഥാനം - ആരോൺ ജോൺ നീലേശ്വരം
രണ്ടാം സ്ഥാനം - ഇഷാൻ ചെറിയാക്കര
മൂന്നാംസ്ഥാനം - ആത്മീക. എസ് ഇരിയ
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം - ശ്രീലക്ഷ്മി നീലേശ്വരം
രണ്ടാം സ്ഥാനം - ദേവദർശ് നിടുംബ
മൂന്നാം സ്ഥാനം - അലൻ കെ രാജ് ബങ്കളം
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കെ. പി രമേശൻ മാസ്റ്ററിന്റെ ( വൈസ് പ്രസിഡണ്ട് ഗ്രന്ഥശാല ) അധ്യക്ഷതയിൽ
സതീദേവി പി. വി ( മെമ്പർ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ) നിർവഹിച്ചു എൻ. വി ശിവദാസൻ ( മെമ്പർ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ) സമ്മാന വിതരണം നടത്തി കെ. സി അനിൽകുമാർ ( പ്രസിഡണ്ട് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ )
വി തമ്പാൻ മാസ്റ്റർ ( സെക്രട്ടറി ക്വിസ് അസോസിയേഷൻ ) വിനോദ് പി. ഡി ( താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം )
ടി. വി വിജയൻ മാസ്റ്റർ ( പ്രസിഡന്റ് ക്വിസ് അസോസിയേഷൻ ) പി. കെ മോഹനൻ കെ. കെ മോഹനൻ (ജോ. സെക്രട്ടറി ക്വിസ് അസോസിയേഷൻ ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
ജിതേഷ് പി ( ജോ. സെക്രട്ടറി ഗ്രന്ഥശാല ) സ്വാഗതവും കെ വിജിത്ത് (കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ ) നന്ദിയും രേഖപ്പെടുത്തി
ഫോട്ടോ : ജില്ലാ തല ക്വിസ് മത്സര സമാപന സമ്മേളനം ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് മെമ്പർ പി.വി.സതീദേവി ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : മത്സര വിജയികൾ സംഘാടകർക്കൊപ്പം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments