സർക്കാർ ജീവനക്കാരുടെ കലാമേള സർഗോത്സവ് 2026 ഇന്ന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ വച്ച് നടക്കും.
കാഞ്ഞങ്ങാട് : കേരള എൻ ജി ഒ യൂണിയൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ കലാമേള സർഗോത്സവ് 2026 ഇന്ന് (21.09.2026) കാഞ്ഞങ്ങാട് ടൗൺ ഹാളിൽ വച്ച് നടക്കും.
കലാപരിപാടികൾ പ്രശസ്ത ചലച്ചിത്ര താരം മനോജ് കെ യു ഉൽഘാടനം ചെയ്യും. രണ്ട് സ്റ്റേജുകളിലായി 22 മത്സരയിനങ്ങളാണ് ഉൾപ്പെടുത്തിയുള്ളത്. മത്സര വിജയികൾ ഒക്ടോബർ 2 ന് തൃശ്ശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments