Breaking News

*നാടിന്റെ നന്മക്കായി അട്ക മെഗാസ്റ്റാർ ക്ലബ് പ്രവർത്തകർ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും മാതൃകാപരം*

ബന്തിയോട് :  നീണ്ട വർഷത്തെ പരിചയസമ്പത്തുമായി മുന്നേറിക്കൊണ്ടിരിക്കുന്ന അട്ക മെഗാസ്റ്റാർ ക്ലബ്ബ് പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത് ഓരോ പ്രവർത്തനങ്ങളുംഏറെ പ്രശംസനീയമാണ് നാടിന്റെയും സമൂഹത്തിന്റെ നന്മക്കായി  അവർ നടത്തിക്കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ് ഒളയം റോഡിന്റെ മുൻവഷം  നിരവധി അപകടങ്ങൾ നടന്ന ഈ റോഡിൽ മദ്രസക്ക് മുന്നിൽ വാഹനങ്ങളുടെ അമിത വേഗത കുറയ്ക്കാനായി അവർ നടത്തിയ പരിശ്രമങ്ങൾ അതിന്റെ അടിസ്ഥാനത്തിൽ  അവരുടെ സാന്നിധ്യത്തിൽ ബാരിക്കേടുകൾ സ്ഥാപിക്കാൻ അവർക്ക് സാധിച്ചു! രാജ്യം എല്ലാ വർഷവും ആഗസ്റ്റ് 15ന് സ്വതന്ത്ര ദിനത്തിൽ മുഴങ്ങുമ്പോൾ സന്തോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടത്തുന്നു ഈ യുവാക്കൾ! എല്ലാവർഷവും റമളാനിൽ നിർധരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും അവർ നൽകി വരുന്നു റബീഉൽ അവ്വൽ 12ന്  നബിദിനത്തിന് വൈകുന്നേരം മുതൽ അർദ്ധരാത്രി വരെ വഴിയാത്രക്കാർക്കായി ചായയും പലഹാരങ്ങളും വിതരണം ചെയ്യുന്നു മെഗാസ്റ്റാറിന്റെ  പ്രവർത്തകർ! കഴിഞ്ഞദിവസം സമാപിച്ച തൊട്ടടുത്ത മദ്രസയിൽ നടന്ന കുട്ടികളുടെ നബിദിന പരിപാടിയിലേക്ക് അവരുടെ സാന്നിധ്യം ഏറെ എടുത്ത് പറയേണ്ടിയിരിക്കുന്നു 400 ഓളം വരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും രാവിലെ ജൂസും വൈകുന്നേരം ചായയും കടിയും ഉച്ചഭക്ഷണവും അതുപോലെ സമാപന ദിവസം രാത്രി രണ്ടായിരത്തോളം വരുന്ന ആളുകൾക്ക് ചീരണി വിതരണം നടത്താനും മെഗാസ്റ്റാർ  പ്രവർത്തകർക്ക് സാധിച്ചു  കൂടാതെ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും മെഗാസ്റ്റാർ പ്രവർത്തകരുടെ ഓരോ പ്രവർത്തനങ്ങളും പ്രശംസനീയമാണ് നാടിനും സമൂഹത്തിനും വേണ്ടി ഈ യുവാക്കൾ നടത്തുന്ന പോരാട്ടം മാതൃകാപരമാണ് മെഗാസ്റ്റാർ ക്ലബ്ബ് പ്രവർത്തകർക്ക് എന്റെ എല അഭിനന്ദനങ്ങളും നേരുന്നു നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എന്റെ എല്ലാ പിന്തുണയും  ഐക്യദാർഢ്യവും അറിയിക്കുന്നതായി മൂസ അട്ക അറിയിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments