Breaking News

ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം 58ാം ദേശീയ വാർഷിക സമ്മേളനം 'സപ്തകം 26 'കാസർഗോഡ് വി എം കൃഷ്ണൻ നമ്പീശൻ നഗറിൽ പ്രൗഢോജ്വലമായ തുടക്കം.

കാസർഗോഡ് : ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം 58ാം ദേശീയ വാർഷിക സമ്മേളനം ' സപ്തകം 26 ' കാസർഗോഡ് വി എം കൃഷ്ണൻ നമ്പീശൻ നഗറിൽ  കേന്ദ്ര പ്രസിഡന്റ് എൽ പി  വിശ്വനാഥൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

 കേന്ദ്ര പ്രസിഡന്റ് എൽ പി വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന  മധൂർ ശ്രീ സിദ്ധി വിനായക ക്ഷേത്രം തന്ത്രി  തന്ത്രിവര്യ ഉളിയത്തായ വിഷ്ണു ആസ്ര ഉദ്ഘാടനം ചെയ്തു.

 കേന്ദ്ര സെക്രട്ടറി ടി ആര്‍ ഹരി നാരായണൻ കേന്ദ്ര ട്രഷറർ പി ആർ ഹരി, മുൻ കേന്ദ്ര പ്രസിഡന്റ് ഡോക്ടർ പി ഗോപിനാഥൻ, സംഘാടകസിമിലി കോഡിനേറ്റർ സനോജ് കെ എം, ജില്ലാ പ്രസിഡണ്ട് എൻ എം നാരായണൻ, സംഘാടക സിമി കൺവീനർ പ്രകാശൻ പി എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കൃഷ്ണപ്രസാദ് വി എം സ്വാഗതവും, കൺവീനർ പ്രകാശൻ പി എം നന്ദിയും പറഞ്ഞു  

 തുടർന്ന് വിശിഷ്ട വ്യക്തികൾക്കുള്ള പുരസ്കാര സമർപ്പണവും,, സമാദരണവും നടന്നു 

No comments