*പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയത് ബിജെപി നേതാക്കള്‍; മണ്ഡലം പ്രസിഡന്റ് അടക്കം രണ്ടു പേര്‍ക്കെതിരേ കേസ്*
പാലക്കാട് : പാലക്കാട് പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയത് ബിജെപി നേതാക്കളെന്ന് പോലിസ്. പട്ടാമ്പി കൊപ്പം എറയൂര്‍ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ ഈ മാസം ആദ്യമായിരുന്നു കവര്‍ച്ച നടന്നത്.സംഭവത്തില്‍ ബിജെപി കൊപ്പം മണ്ഡലം പ്രസിഡന്റ് എം പരമോസ്വരന്‍, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടില്‍ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു.ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായിരുന്ന 30 അടി നീളവും 4 ഇഞ്ച് വീതിയുമുള്ള 1/2 ഇഞ്ച് കനവുമുള്ള ഇരുമ്പ് സ്വയര്‍ പൈപ്പാണ് ഇവര്‍ കവര്‍ന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments