പഞ്ചാര മൂല കായക്കാട്ട് റോഡിൽ താമസിക്കുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജി (78) മരണപ്പെട്ടു
നിറമരുതൂർ : പഞ്ചാര മൂല കായക്കാട്ട് റോഡിൽ താമസിക്കുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജി (78) മരണപ്പെട്ടു , ഭാര്യ മറിയം ബീവി താനൂർ, മക്കൾ മുജീബ്( കുവൈറ്റ് ), മുഷ്താഖ്( ജനറൽ സെക്രട്ടറി വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് ), സജ്‌ന( ടീച്ചർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൽപ്പകഞ്ചേരി) ,യാസർ അറഫാത്ത്(ദുബായ് ), മരുമക്കൾ മുഹമ്മദ് ഹുസൈൻ കിഴക്കാം കുന്നത്ത്( മങ്ങാട് )ആബിദ തിരൂരങ്ങാടി, dr സൈഫുന്നിസ പറപ്പൂർ, dr ഷംസിയ ചേലക്കര,. മയ്യത്ത് ഖബറടക്കം ഇന്ന് (11/09/2026 വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് പറവണ്ണ വടക്കേ പള്ളി ഖബർസ്ഥാനിൽ വെച്ച് നടക്കും, പരേതനായ സലാഹുദ്ദീൻ ഹാജി 1980ലെ മുസ്ലിം യൂത്ത് ലീഗ് ഭാഷാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്, വെട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ മുൻ ഭാരവാഹി ആയിട്ടുണ്ട്, കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റിയുടെ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. തിരൂർ പൂക്കയിൽ ലീഡേഴ്സ് ട്രേഡ് സെന്റർ ഉടമ ആയിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments