ചരമം *ആയിഷ(81)*
ചെമ്മനാട് : ലേസിയത്ത് മഹൽ പള്ളിയുടെ അടുത്ത് താമസക്കാരനുമായ പരേതനായ മഠത്തിൽ അന്ത(ഉഗ്രാണി മാമിൻച)യുടെ ഭാര്യ ആയിഷ(81) നിര്യാതയായി.
മക്കൾ: അസീസ് (ഓട്ടോ ഡ്രൈവർ, ചെമ്മനാട്) അബൂബക്കർ (അൻസാർ എൻ്റർപ്രൈസസ് ഷോപ്പ് ജീവനക്കാരൻ), അമീർ ( ടൈം പാസ്സ് ഹോട്ടൽ കടവത്ത്), അസ്‌ലം, കമാൽ,(ഇരുവരും ഗൾഫ്) ബീഫാത്തിമ, തസ്‌നി, സഫിയ്യ.
മരുമക്കൾ: അബ്ദുല്ല കുഞ്ഞി, ബഷീർ,മറിയംബി
( മൗവ്വൽ), ഉമയ്യ (ആലംപാടി),
റിസ്‌വാന (ചെർളടുക്കം), ഹാജറ ( ആലംപാടി), പരേതനായ അബ്ദുല്ല.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, മൊയ്‌ദു, ഷാഫി, മറിയം (മഞ്ചു).

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments