Breaking News

*ബാങ്ക് പണിമുടക്ക് പൂർണം,*

കാസർഗോഡ് : ബാങ്കിൽ പഞ്ചദിന പ്രവർത്തി വാരം നടപ്പിലാക്കുക,
 കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ പിഎൽഐ പദ്ധതി പിൻവലിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബാങ്കിംഗ് സംഘടനകളുടെ സംയുക്ത സമരസമിതി       UFBU നേതൃത്വത്തിൽ നടത്തിയ സൂചന പണിമുടക്ക് പൂർണ്ണം.

 ഇതോടനുബന്ധിച്ച് കാസർകോട് ലീഡ് ബാങ്കിന് മുന്നിൽ ധർണ്ണയും പ്രകടനവും നടന്നു. ബെഫി ജില്ലാ സെക്രട്ടറി കെ രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ എഐടിയുസി നേതാവ് ടി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ, എൽ സി ബി നേതാവ് കെ ജിഷ, എ ഐ ബി ഓ സി നേതാവ് നിതിൻ, കെ ബി ഇ എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി ടി രാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.AIBEA എംകെ ആനന്ദ് സ്വാഗതം പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments