Breaking News

*മൊഗ്രാൽ സ്കൂൾ പിടിഎ, എസ്എംസി,മദർ പിടിഎ കമ്മിറ്റികൾ പുനസംഘടിപ്പിച്ചു.*

മൊഗ്രാൽ : മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 2026-27 അക്കാദമിക് വർഷത്തേക്കുള്ള പിടിഎ,എസ് എം സി, മദർ പിടിഎ കമ്മിറ്റികൾ പുനസംഘടിപ്പിച്ചു.

 സ്കൂളിൽ വെച്ച് ചേർന്ന ജനറൽബോഡിയോഗത്തിൽ പി ടി എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു,സ്കൂൾ ഹെഡ്മാസ്റ്റർ ഷിജി ജി സ്വാഗതം പറഞ്ഞു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിനി വി എസ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം,മദർ പിടിഎ  പ്രസിഡന്റ് ഹസീന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്നീം ടീച്ചർ നന്ദി പറഞ്ഞു.

 ഭാരവാഹികൾ:(പി ടിഎ) ലത്തീഫ് കൊപ്പളം(പ്രസി)എച്ച് എം അബ്ദുൽ കരീം(വൈസ് പ്രസി:)

എസ് എം സി: റിയാസ് കരീം(ചെയർമാൻ)
 ബി എ മുംതാസ്(വൈസ് ചെയർപേഴ്സൺ)

 മദർ പി ടി എ: സുമയ്യ(പ്രസി) ഹസീന (വൈസ് പ്രസി:)

ഫോട്ടോ: മൊഗ്രാൽ സ്കൂൾ പിടിഎ,മദർ പിടിഎഎസ് എം സി കമ്മിറ്റി ഭാരവാഹികൾ.
 (ലത്തീഫ് കൊപ്പളം,എച്ച് എം അബ്ദുൽ കരീം, മുംതാസ്,റിയാസ് കരീം.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments