*മൊഗ്രാൽ സ്കൂൾ സ്പോർട്സ് മത്സരങ്ങൾക്ക് തുടക്കമായി.കുമ്പള എസ് ഐ അനൂപ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.*
മൊഗ്രാൽ : മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കായിക മേളയ്ക്ക് തുടക്കമായി.കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ അനൂപ് സ്റ്റീഫൻ മേള ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡണ്ട്
റിയാസ് കരീം അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബിനി വി.എസ്,വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ
വിനോദ് കെ.വി, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ,വിജു പയ്യാടക്കത്ത്,ലിജേഷ്,മേഘ, ഫർസാന,അഷ്‌കർ,അലിഅക്ബർ എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി തസ്നീം എഫ് എച്ച് നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാൽ സ്കൂൾ കായികമേള കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ അനൂപ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments