*ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു.*
തൃക്കരിപ്പൂർ : ജി.യു.പി.എസ് ഒളവറ സങ്കേത ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർമാൻ ടി.വി.വിജയൻ മാസ്റ്റർ അധ്യക്ഷനായി.തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.പ്രസന്ന,വാർഡ് മെമ്പർ എം.വി.അനിത,മഴപ്പൊലിമ സാമ്പത്തിക കമ്മിറ്റി ചെയർമാൻ വി.കെ.രതീശൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.
സംഘാടക സമിതി കൺവീനർ കെ.വി.ജയരാജൻ സ്വാഗതവും,പബ്ലിസിറ്റി ചെയർമാൻ ടി.രാജീവൻ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസ് മഴപ്പൊലിമ സംഘാടക സമിതിയുടെ സാമ്പത്തിക സഹായം സാമ്പത്തിക കമ്മിറ്റി ചെയർമാൻ വി.അഫ്സൽ ഹാജി ഏറ്റുവാങ്ങി.
നിതിൽ ബെസ്റ്റോ ഒളവറയാണ് ലോഗോ ഡിസൈൻ ചെയ്തത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments