*റീഡിംഗ് ടേബിൾ ഏറ്റുവാങ്ങി.*
തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയത്തിലേക്ക് സംഭാവനയായി റീഡിംഗ് ടേബിൾ നൽകിയ റിട്ട.ട്രഷറി ജീവനക്കാരൻ കാരള രാഘവനിൽ നിന്നും ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ വെച്ച് ഭാരവാഹികൾ ഏറ്റുവാങ്ങി.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ,സെക്രട്ടറി സി.ദാമോദരൻ,കൗൺസിലർ കെ.വി.സുരേന്ദ്രൻ,ലൈബ്രേറിയൻ കെ. സജിന,കെ.പത്മനാഭൻ തുടങ്ങിയവർ സന്നിഹിതരായി.
നേരത്തേ ഇദ്ദേഹം സ്റ്റീൽ സോഫ,ടേബിൾ എന്നിവ നൽകിയിട്ടുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments