*സ്വത്ത് എഴുതി നൽകിയില്ല ; അമ്മയുടെ മുഖത്ത് ചൂടുവെള്ളം ഒഴിച്ച് മകൾ*
വീടും സ്ഥലവും എഴുതി നൽകാത്തതിൽ ഒരമ്മയോട് മകൾ ചെയ്ത കൊടും ക്രൂ-ര-തയാണ് ഏവരെയും ഞെട്ടിക്കുന്നത് . കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം നടന്നത് .ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത് . 'അമ്മ രാധാമണിയും അച്ഛൻ അശോകനും താമസിക്കുന്ന വീട്ടിലെത്തിയ മകൾ അശ്വതി അച്ചു ഇരുവരെയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും വീട് പൂട്ടുകയും ചെയ്യുന്നതിനിടെയാണ് 'അമ്മ രാധാമണിയുടെ മുഖത്ത് മകൾ അശ്വതി ചൂടുവെള്ളം ഒഴിച്ചത് . 'അമ്മ രാധാമണിയുടെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്.
മുൻപ് പല തവണ മകൾ ഉ.പ.ദ്ര.വിച്ചിട്ടുണ്ട് എന്ന് 'അമ്മ രാധാമണിയും മൊഴി നൽകിയിട്ടുണ്ട് .അമ്മയുടെയും അച്ഛന്റെയും പേരിലുള്ള സ്ഥലം മകൾക്ക് എഴുതി കൊടുക്കാത്തതിന്റെ ദേഷ്യത്തിലാണ് അമ്മയോട് മകൾ ഇത്തരത്തിലൊരു ക്രൂരത ചെയ്തത് . മകൾ അശ്വതിക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിട്ടുണ്ട് .സ്വത്തിന് വേണ്ടി സ്വന്തം അമ്മയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ച മകൾക്ക് തക്കതായ ശിക്ഷ നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments