Breaking News

യെസ് ടു സ്പോർട്സ് no ടു ഡ്രഗ്സ് എന്ന സന്ദേശം ഉയർത്തി കാസർഗോഡ് കോൺഫറൻസ് ഹാളിൽ കൂടെയുണ്ട് ലഹരിക്കെതിരെ എന്ന സംവാദം നടന്നു.

കാസർഗോഡ് : യെസ് ടു സ്പോർട്സ് no ടു ഡ്രഗ്സ് എന്ന സന്ദേശം ഉയർത്തി കാസർഗോഡ് കോൺഫറൻസ് ഹാളിൽ കൂടെയുണ്ട് ലഹരിക്കെതിരെ എന്ന സംവാദം നടന്നു. 
 സംവാദം ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു. 
  കൂടെയുണ്ട് പരിപാടി നർകോട്ടിക് സെൽ ഡി വൈ എസ് പി ഡോക്ടർ വി ബാലകൃഷ്ണൻ മോഡറേറ്റർ ആയി. വിഷയ വിദഗ്ധരായി ഡോക്ടർ നാരായണനായിക്ക് ട്രൈനെർ വേണുഗോപാലൻ സി ഡബ്ല്യു സി അംഗം പുഷ്പലത കൗൺസിലർ മാധുരി എസ് ബോസ് എന്നിവർ സംസാരിച്ചു. 

 സംവാദത്തിന്റെ മുന്നോടിയായി എ എസ് പി അച്യുത് അശോക് എസ് എം എസ് ഡിവൈഎസ്പി ഉത്തംദാസ് ബേക്കൽ ഡിവൈഎസ്പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments