Breaking News

*രിഫായി നഗറിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.*

പുത്തിഗെ : കഴിഞ്ഞ എൽ ഡി എഫ് ഭരണ സമിതി രിഫായി നഗറിലേക്ക് അനുവദിച്ചു സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാർ ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പള്ളി മദ്രസ, ഉന്നതി തുടങ്ങിയ ഇടങ്ങളിലേക്കുള്ള പാത ആയത് കൊണ്ട് തന്നെ ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിട്ടുണ്ട്.
 ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് കെ എസ് യൂസുഫ് ഹാജി, അബ്ബാസ് ഹാജി സജങ്കില, മൊയ്‌ദീൻ മാള്ളം, ഹാസൈനാർ ദലമ്പാടി, ഇ കെ അബൂബക്കർ, മൂസ കുണ്ടാർ,ആരിഫ് മാസ്റ്റർ സി എൻ, അലി കാപ്പിക്കാട്, കന്തൽ സൂപ്പി മദനി തുടങ്ങിയവർ സംബന്ധിച്ചു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments