Breaking News

*ശ്രീബാഗിലു ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു. *



കാസർഗോഡ് : കാസർഗോഡ് ശ്രീബാഗിലു ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ നബിദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ വെച്ചാണ് ആദരവ് നൽകിയത്. പ്രസിഡണ്ട് അബ്ദുല്ല ഹാജി സെക്രട്ടറി അബ്ദുൽ നാസർ എസ് എം ട്രഷറർ കമറുദ്ദീൻ തുടങ്ങിയ ഭാരവാഹികളെ ആദരിച്ചു. ഖത്തീബ് സുഹൈൽ അൽ ഫളിലി ആണ് കമ്മിറ്റിക്ക് വേണ്ടി അംഗങ്ങളെ ആദരവ് നൽകിയത് 
കമ്മിറ്റി അംഗങ്ങളായ സുലൈമാൻ ഹാജി അബ്ദുല്ല മാട്ടത്തോട്, സമദ് എസ്, ശംസുദ്ദീൻ. എ ഖാലിദ്ഭാഷ, റംഷാദ്. എസ് എ മുഹമ്മദ്. ബി എം അബൂബക്കർ,  എം ഡി മാന്യ, മാഹിൻ ഗ്യാലറി. മൊയ്തീൻ ഹാജി. എസ് ഐ ഹമീദ്. ഹാരിസ് മയ്യളം സത്താർ റഫീഖ്. മുസ്തഫാ ഷാഫി ഇബ്രാഹിം തുടങ്ങിയ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും വിദ്യാർത്ഥികളും ഉസ്താദുമാരും പരിപാടിയിൽ സംബന്ധിച്ചു

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments