Breaking News

*അറിവടയാളങ്ങൾ**പുസ്തക ചർച്ച* ഒക്ടോബർ 4 ന്*

ചെമ്മനാട് : ചെമ്മനാട് ലൈബ്രറി& ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന 
കെ.വി. അബൂബക്കർ  ഉമരി ഉസ്താദിന്റെ ജീവചരിത്രം, ചെമ്മനാടിന്റെ പൈതൃക സ്ഥാപനമായ ആലിയയുടെ ചരിത്രം കൂടിയായ 
സദറുദ്ദീൻ വാഴക്കാടിന്റെ 'അറിവടയാളങ്ങൾ' 
എന്ന പുസ്തകത്തെ പുരസ്കരിച്ചുള്ള 
ഒരു  പുസ്തക ചർച്ച 
ഒക്ടോബർ 4 ന് വൈകുന്നേരം 4 മണിക്ക് കെ വി ഉസ്താദിന്റെ തറവാട് വീടായ ചന്ദ്രഗിരി പാലത്തിന് സമീപം "കളത്തിൽവീട് " അങ്കണത്തിൽ  
 നടക്കുകയാണ് .  യോഗത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments