Breaking News

*പിപി ഏനുദ്ദീൻ കുട്ടി -74-നിര്യാതനായി.*

തിരൂർ: നിറമരുതൂർ പഞ്ചാര മൂല സ്വദേശിയും, തിരൂർ സിറ്റി ഗ്രൂപ്പ് സ്ഥാപകനുമായ പരേതനായ 
പി.പി മൊയ്തീൻ കുട്ടി ഹാജിയുടെ മകനും, പൗര പ്രമുഖനും, തിരൂർ സിറ്റി ഹോട്ടൽ ഗ്രൂപ്പ് ചെയർമാനുമാനുമായ നോർത്ത് അന്നാര താമസക്കാരനുമായ പിപി ഏനുദ്ദീൻ കുട്ടി -74-നിര്യാതനായി.

എം. ഇ.എസ് തിരൂർ യൂണിറ്റ് എക്സിക്യുട്ടീവ് കമ്മറ്റി, തിരൂർ ചേമ്പർ ഓഫ് കോമേഴ്സ്, ഏറ്റിരിക്കടവ് മഹല്ല് മസ്ജിദ് പുനർ നിർമ്മാണ കമ്മറ്റി, മസ്ജിദ് സഫ പരിപാലന കമ്മറ്റി, സൗഹൃദ വേദി വൈസ് പ്രസിഡണ്ട്, റോട്ടറി ക്ലബ്, തിരൂർ ഫ്രൈഡേ ക്ലബ്ബ് ഭാരവാഹിയായിരുന്നു.

ഭാര്യ: 
റുഖിയ വണ്ടൂർ

മക്കൾ:
ശബ്ന,
ഷനൂബ്
(കൈസാൻ ഗ്രൂപ്പ്, റിസാൻ ഗോൾഡ് & ഡയമണ്ട്സ്, ജി.സി.സി, മലേഷ്യ, ഇന്ത്യ), 
ഷിജാസ് (സിറ്റി മെഡിക്കൽസ്)

മരുമക്കൾ:
സിദ്ധീഖ്. പി.കെ കൊയിലാണ്ടി (അബുദാബി),
റൈസ തൃത്താല,
ഡോ.സന എടവണ്ണപ്പാറ (സന ഡെന്റൽ ക്ലിനിക്, മങ്ങാട്)

സഹോദരങ്ങൾ:
പി പി ബഷീർ
(സിറ്റി ഹോട്ടൽ, സിറ്റി പ്ലാസ ഓഡിറ്റോറിയം, ഉണ്ണിയാൽ മഹല്ല് കമ്മറ്റി പ്രസിഡണ്ട്),

പി.പി അബ്ദുറഹ്മാൻ (ഹോട്ടൽ ആൻഡ് റെസ്റ്റോറണ്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ്  ജനറൽ സെക്രട്ടറി)

ഖബറടക്കം നാളെ-തിങ്കളാഴ്ച -
ഉണ്ണ്യാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 9 മണിക്ക്...


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments