Breaking News

*മന്ത്രി ഒ.ജെ.ജനീഷിന്റെ കാറിനു നേരെ ആക്രമണം; വാഹനത്തിൽ കല്ലുകൊണ്ടിടിച്ചു, പൊലീസ് ജീപ്പിന്റെ താക്കോലൂരി*

കണ്ണൂർ : മന്ത്രി ഒ.ജെ.ജനീഷിന്റെ കാറിനു നേരെ തളിപ്പറമ്പിലും പയ്യന്നൂരിലും ഡിവൈഎഫ്ഐ ആക്രമണം. തളിപ്പറമ്പിൽ കാർ തടഞ്ഞുനിർത്തി കല്ലുകൊണ്ടിടിച്ചു. കണ്ണൂരിലെ പരിപാടികൾക്കു ശേഷം കാസർകോട്ടേക്കു പോകുകയായിരുന്നു മന്ത്രി. തളിപ്പറമ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ താക്കോലൂരി. 

  പുരാവസ്തുവകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കാണ് മന്ത്രി കണ്ണൂരിലെത്തിയത്. കാറിന്റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായെന്ന് മന്ത്രിക്ക് ഒപ്പ‌മുണ്ടായിരുന്നവർ പറഞ്ഞു. 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments