Breaking News

*വോട്ട് ചേർക്കാം: ഇന്ന് മുതൽ വില്ലേജ് ഓഫിസുകളിൽ ഹെൽപ് ഡെസ്‌ക്*

എല്ലാ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനവ്യാപകമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. സജിത്ത് ബാബു അറിയിച്ചു. ഇതിനായി 15 മുതൽ 31 വരെ വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ രൂപീകരിക്കും. നേരത്തെയുണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോറം ഒഴിവാക്കിയതിനാൽ അപേക്ഷകർ നിയമപ്രകാരമുള്ള ഫോം ആറ് മാത്രം ഓൺലൈനായി സമർപ്പിച്ചാൽ മതി. സിറ്റിസൺ സർവിസ് പോർട്ടൽ, വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് എന്നിവ വഴി അപേക്ഷ നൽകാം.

അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോ, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments