Breaking News

*ഇനി സി.എസ്.പി *കോൺഗ്രസ് (എസ്) - എൻസിപി (എസ്) പാർട്ടികൾ ലയിച്ചു*

കൊച്ചി : കേരളത്തിൽ കോൺഗ്രസ് (എസ്) - എൻസിപി (എസ്) പാർട്ടികളുടെ ലയനസമ്മേളനവും പുതിയ പാർട്ടി പ്രഖ്യാപനവും എറണാകുളത്ത് രാജേന്ദ്ര മൈതാനിയിൽ ഇന്നു നടന്നു. ലയനത്തിലൂടെ രൂപീകരിച്ച പുതിയ പാർട്ടിയുടെ പേര് 'കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി' (സി.എസ്.പി) എന്നാണ്സി.എസ്.പിയുടെ സംസ്ഥാന പ്രസിഡണ്ടായി മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തുപാർലമെന്ററി ബോർഡ് ചെയർമാനായി എ.കെ. ശശീന്ദ്രനെയുംഉന്നതാധികാര സമിതി (പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി) ചെയർമാനായി തോമസ് കെ. തോമസിനെയും തിരഞ്ഞെടുത്തുപാർട്ടി ഇടതുമുന്നണിയിൽ തുടരും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments