കാസർകോട് ടൗൺ ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കാസർഗോഡ് നഗരസഭ ഓഫീസ് മാർച്ച് നടത്തി
കാസർഗോഡ് : കാസറഗോഡ് ഓട്ടോ തൊഴിലാളി യൂണിയൻ(citu)കാസർഗോഡ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നായക്സ് റോഡുകൾപ്പെടെ നഗരസഭ പരിധിയിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യ മാക്കുക, ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ് സൗകര്യം ഉണ്ടാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാസർഗോഡ് നഗരസാ ഓഫീസിലേക്ക് മാർച്ച് നടത്തി സിഐടിയു കാസർഗോഡ് ജില്ലാ ജോയിൻ സെക്രട്ടറി ധന്യവാദ് ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ അധ്യക്ഷതവഹിക്കുന്നു. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഗിരീ കൃഷ്ണൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാഫി നന്ദി അർപ്പിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments