*കൊറക്കോട് ടൈഗർസ് എസ്.വി.ടി.ടൈഗർസ് നേ ആദരിച്ചു.... *
കാസർകോട് : നവരാത്രി ഉത്സവത്തിൻ്റെ നവമി ദിനത്തിൽ കൊറക്കോട് ടൈഗർസ് ന്റെ നേതൃത്വത്തിൽ 22-ാം വർഷത്തെ പുലി വേഷത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച ഊടുപൂജ പരിപാടിയുടെ ശുഭമുഹൂർത്തത്തിൽ 40 വർഷം കാസർകോട് ടൈഗർ ടീമിനെ നയിച്ച് ചരിത്രം സൃഷ്ടിച്ച എസ്.വി.ടി. ടൈഗർ ഡോൾ കെ.എൻ. വെങ്കിട്ടരമണ ഹൊള്ളയ്ക്ക് ഷാൾ, തലപ്പാവ്, സുവനീർ എന്നിവ മതാധ്യക്ഷൻ ശ്രീ രവീശ തന്ത്രി കുണ്ടാരു സമ്മാനിച്ചുു ഈ അവസരത്തിൽ വിശ്വനാഥ് മണിയാനി കൊറക്കോട്, രാജേഷ് പ്രഭു ബട്ടമ്പാരെ, രാജേഷ് നുള്ളിപ്പാടി, മുരളി മാസ്റ്റർ, ഹരീഷ, നഗരസഭാംഗം മധുകർ എന്നിവർ പങ്കെടുത്തു. ഗോകുൽ സൂം, പ്രവീൺ കൊറക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനാ ഭാരവാഹികളും അംഗങ്ങളും നാട്ടുകാരും വൻതോതിൽ പങ്കെടുത്തു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments