*ഗ്യാനേഷ് കുമാർ രാജിവെക്കുക വിം ഇന്ത്യ പ്രതിഷേധം സംഘടിപ്പിച്ചു*
തിരൂര ങ്ങാടി : തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിം ഇന്ത്യ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.തിരൂരങ്ങാടിയിൽ നടന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ മലപ്പുറം വെസ്റ്റ് ഇല കമ്മിറ്റി അംഗ ംഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്ത.ുആർഎസ്എസ് ഏജന്റായ ഗ്യാനേഷ് കുമാർ രാജിവെക്കാതെ രാജ്യത്തിൻറെ തെരുവിൽ നിന്ന് ജനത പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ തെരുവുകളിൽ യുവാക്കളും യുവതികളും സ്ത്രീകളും എല്ലാ ബഹുജനങ്ങളും രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങി യിരിക്കുകയാണെന്നും ഇത് വിജയം കാണാതെ അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞ ുവിം ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റിസെക്രട്ടറി സൈഫുന്നിസ ഫൈസൽ, അംഗങ്ങളായആസിയ ചെമ്മാട്,സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments