*സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ കൊയ്യോട് ഉമർ മുസ്ലിയാർക്ക് സ്വീകരണവും , ഇഷ്ഖ് മജ്ലിസും സംഘടിപ്പിച്ചു. *
കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി മുസ്‌ലീം ജമാഅത്ത് കമ്മിറ്റി , എസ് കെ എസ് എസ് എഫ് സൗത്ത് ചിത്താരി ശാഖാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ കൊയ്യോട് ഉമർ മുസ്ലിയാർക്ക് സ്വീകരണവും , ഇഷ്ഖ് മജ്ലിസും സംഘടിപ്പിച്ചു. ഹാഫിള് ജുനൈദ് അൽ ജലാലി പ്രാർത്ഥനയും , സ്വാഗത സംഘം ചെയർമാൻ അയ്യൂബ് ബറക്കാത്ത് ഖിറാഅത്തും നടത്തി.
സ്വാഗത സംഘം കമ്മിറ്റി കൺവീനർ സി.കെ. ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറൽ സെകട്ടറി ദാവൂദ് കെ.യു സ്വാഗതവും, സ്വാഗത സംഘം വൈസ് ചെയർമാൻ അസ് ലം വൺ ഫോർ നന്ദിയും പറഞ്ഞു.
അഷ്റഫ് ദാരിമി കൊട്ടിലങ്ങാട്, സുബൈർ ദാരിമി പടന്ന, ഇർഷാദ് ഹുദവി ബെദിര, സഈദ് അസ് അദി പുഞ്ചാവി, സയ്യിദ് യാസിർ തങ്ങൾ, മുഹ് യദ്ധീൻ അസ്ഹരി, മഷ്ഹൂദ് ഫൈസി ചൊർക്കള, മുഹമ്മദ് ഫൈസി, മൊയ്ദു നിസാമി, ഹമീദ് ഫൈസി പരവനടുക്കം, ഷാനിദ് ഫൈസി, ഹുസൈൻഫൈസി, അഷ്റഫ് മിസ്ബാഹി, ജൂനൈദ് റഹ്മാനി , ഫാറുഖ് ദാരിമി, താജുദ്ധീൻ ദാരിമി പടന്ന, നദീർ കുന്നുമ്മൽ , ബഷീർ മാട്ടുമ്മൽ , മുഹമ്മദ് കുഞ്ഞി ഖത്തർ, മുഹമ്മദ് കുഞ്ഞി അർശദി, എന്നിവർ പ്രസംഗിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments