Breaking News

*ഗാന്ധി സ്മൃതി സംഗമം നടത്തി.*

കോഴിക്കോട് : അനീതിക്കും അഴിമതിക്കും വിവേചനങ്ങൾക്കും അക്രമത്തിനുമെതിരെ ശക്തമായി നിലകൊള്ളുകയും, നമ്മുടെ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങളെയും ജനാധിപത്യ പാരമ്പര്യങ്ങളെയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്തു.
 ജനശക്തി കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഒക്ടോബർ രണ്ടിന് രാവിലെ പത്ത്
 മണിക്ക്  സംഘടിപ്പിച്ച പരിപാടി ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഗണേഷ് ബാബു പാലത്ത് അദ്ധ്യക്ഷത വഹിച്ചു. സതീശൻ കൊയിലാണ്ടി,അബ്ദുൾ കലാം, ബഷീർ ഇ.എം, സലാം സി.എം, സാജീർ കൂടത്തായ്, സ്മിത നായർ , പ്രദീപ് പുല്ലാളൂർ, അസ്ക്കർ കുറ്റ്യാടി, ഷഹർബാന ത്ത് അടിവാരം, രാധാകൃഷ്ണൻ പാലത്ത്,  ഇർഷാദ് മീഞ്ചന്ത, സന്തോഷ് കുമാർ പാലത്ത്, ഗണേഷ് കുന്നമംഗലം, ബാബുരാജ് അത്തോളി, തുടങ്ങി നേതാക്കൾ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments