*പ്രവാസി ലീഗ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി *
ബെദിര : കാസർകോട് നഗരസഭാ 14ാം വാർഡ് പ്രവാസി ലീഗ് മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡന്റ് KM ബഷീർ നിർവ്വഹിച്ചു. വാർഡ് മുസ്ലിംലീഗ് പ്രസിഡന്റ് BS അബ്ദുല്ല അദ്യക്ഷത വഹിച്ചു. വാർഡ് സെക്രട്ടറി BMC ബഷീർ സ്വഗതം പറഞ്ഞു.സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ്.പ്രസിഡന്റ് CA അബ്ദുല്ല കുഞ്ഞിഹാജി , നഗരസഭാ സ്റ്റാന്റിങ് കമ്മിററി ചെയർപേർസൺ ഹമീദ് ബെദിര,ബീഫാത്തിമ ഇബ്രാഹീം,കുഞ്ഞാമു ബെദിര ,വാർഡ് കൗൺസിലർ മുനിസാ റാസിഖ് BMC ,ഹാരിസ്ദുബൈ ,ശാക്കിർഹുദവി,ഇർശാദ് ഹുദവി ,സൈനുദീൻ പട്ടിലവളപ്പ്, സി. എ മുഹമ്മദ്കുഞ്ഞി ,അബ്ദുൽ റസാക്ക് ഹാജി മായിപ്പാടി ,BA അബു ബക്കർ ,സുബൈർ ഗുൽസാർ , പടുപ്പിൽ മുഹമ്മദ് കുഞ്ഞി ഹാജി,ഉസ്മാൻ ബെദിര ,ഖലീൽ കൊല്ലംപാടി ,നൗഷാദ് BMC ,അബ്ദുല്ല കളത്തിൽ ,പൈച്ചു TV സറേഷൻ, BS അബുബക്കർ ,BMA മൊയ്തീൻ , അബ്ബാസ് BMC,BHമുഹമ്മദ്, അബ്ദുല്ല BMC, സിനാൻ ,ഷുഹൈബ് BMC, താജുദ്ധീൻ ബംബ്രാണി,ഹാഷിഫ് കളത്തിൽ ,ബഷീർBA ,അബുബക്കർ കളത്തിൽ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ : Kmcc Kunhamed Bedira: കാസർകോട് നഗരസഭാ 14-ാം വാർഡ് പ്രവാസി ലീഗ് മെമ്പർഷിപ്പ് കാമ്പയിൻ മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡന്റ് KM ബഷീർ പടുപ്പിൽ മുഹമ്മദ് കുഞ്ഞി ഹാജിക്ക് അംഗത്വം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments