Breaking News

*ഗാന്ധിജയന്തി ദിനത്തിൽ തിരുന്നാവായ ഗാന്ധി പ്രതിമക്ക് സമീപം കേരള സർവോദയ മണ്ഡലം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളും ഉന്നയിച്ച് ഏകദിന ഉപവാസം നടത്തി *

തിരുനാവായ : ഗാന്ധിജയന്തി ദിനത്തിൽ തിരുന്നാവായ ഗാന്ധി പ്രതിമക്ക് സമീപം കേരള സർവോദയ മണ്ഡലം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളും ഉന്നയിച്ച് ഏകദിന ഉപവാസം നടത്തി ഗാന്ധിയൻ പ്രവർത്തകനും സോപാനസംഗീതജ്ഞനുമായ വിനു ഭാരത് രാമനാട്ടുകര ഗാന്ധിയെ കുറിച്ചുള്ള സോപാനസംഗീതം ഇടക്ക കൊട്ടി ചൊല്ലി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സർവോദയ മണ്ഡലം സംസ്ഥാന നിവേദക ഉണ്ണികൃഷ്ണൻ പൊന്നാനി അധ്യക്ഷത വഹിച്ചു നാസർ കൊട്ടാരത്ത് രമേഷ് മേത്തല ജയപ്രകാശ് തവനൂർ സലാം പോത്തന്നൂർ ബാവ കുറ്റൂർ മുളക്കൽ മുഹമ്മദാലി മുഹമ്മദ് മാനു എന്നിവർ സംസാരിച്ചു ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി രാവിലെ പത്തുമണിക്ക് ആരംഭിച്ചു വൈകീട്ട് 4:00 മണിക്ക് അവസാനിച്ചു
[02/10, 18:00] Rahmathulla Kpo: നാസർ കൊട്ടാരത്തിന്റെ ഗാന്ധി മുതൽ മഹാത്മവ വരെ എന്ന ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments