*ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് സഈദ് സൈൻ ദഹ്ലാന് msf ബദ്‌രിയ നഗർ ശാഖയുടെ സ്നേഹോപഹാരം*
കുമ്പള : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ കൊച്ചു മിടുക്കൻ *SAEED ZAIN DAHLAAN* ന് msf ബദ്‌രിയ നഗർ ശാഖയുടെ സ്നേഹോപഹാരം കൈമാറി.
സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ സൗധം, ബദ്‌രിയ നഗർ IUML ഓഫീസിൽ നടന്ന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് VP അബ്ദുൽ ഖാദർ സാഹിബ് ഉപഹാരം കൈമാറി, സെക്രട്ടറി തമീം സ്വാഗതം പറഞ്ഞു, ശിബിലി അധ്യക്ഷത വഹിച്ചു, എംജി നാസിർ,മോനുകറാമ സംസാരിച്ചു, യൂത്ത് ലീഗ്,msf ഭാരവാഹികൾ സംബന്ധിച്ചു
ചടങ്ങിൽ കൊച്ചു പ്രതിഭയുടെ കഴിവിനെ പ്രസിഡന്റ് അനുമോദിക്കുകയും ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആശംസകൾ നേരുകയും ചെയ്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments