*ഒക്കു പൈ ദില്ലിസിഐടിയുപാർലമെൻ്റ് മാർച്ച് ജില്ലാ പ്രചരണ ജാഥ നവമ്പർ 10 ന് *
മഞ്ചേശ്വരം : ഒക്കു പൈ ദില്ലി സിഐടിയുപാർലമെൻ്റ് മാർച്ച് ജില്ലാ പ്രചരണ ജാഥ നവമ്പർ 10 ന് 4 മണിക്ക് ഹൊസങ്കടിയിൽ വെച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി ടി. കെ രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി പി മണി മോഹൻ ലീഡറും , പ്രസിഡണ്ട് ഡോ. വിപിപി മുസ്തഫ മാനേജറുമായ ജാഥ വിജയിപ്പിക്കുന്നതിനുള്ള സംഘാടകസമിതി രൂപീകരണയോഗം ഹൊസങ്കടി എകെജി മന്ദിരത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി എ ആർ ധന്യവാദ് ഉദ്ഘാടനം ചെയ്തു. ഡി കമലാക്ഷ അധ്യക്ഷം വഹിച്ചു. ശ്യംഭട്ട് മാസ്റ്റർ, വിനായക് മാസ്റ്റർ സംസാരിച്ച.ഏരിയ സെക്രട്ടറി പ്രശാന്ത് കനില സ്വാഗതവും ചന്ദ്രനായക് നന്ദി പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments