* ഹെഡ് പോസ് സ്റ്റോഫീസ് മാർച്ചും, ധർണ്ണയും നടത്തി*
കാഞ്ഞങ്ങാട് : AKRRDA - ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഹൊസ് ദുർഗ് താലൂക്ക് കമ്മിറ്റി, കാഞ്ഞങ്ങാട്, ഹെഡ് പോസ് സ്റ്റോഫീസ് മാർച്ചും, ധർണ്ണയും നടത്തി,
പരിപാടി കാഞ്ഞങ്ങാട്ന ഗരസഭാ ചെയർമാൻ, വി.വി രമേശൻ ഉദ്ഘാടനം ചെയ്തു, റേഷൻ മേഖലയെ തകർക്കുന്ന കേന്ദ്ര ഭക്ഷ്യ നയങ്ങൾക്കെതിരെ, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഡിസംബർ ആദ്യവാരം നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി, കേരളത്തിലെ മുഴുവൻ താലൂക്കുകളിലും, കേന്ദ്ര ഓഫീസിലേക്കാണ് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചത്, നവംബർ 25 ന് തിരുവനന്തപുരം എജീസ് ഓഫീസ് മാർച്ചും, നടക്കുമെന്ന് നേതാക്കൾ അറിയിച്ചു, താലൂക്ക് പ്രസിഡന്റ്, കെ.ബാലകൃഷ്ണൻ, അദ്ധ്യക്ഷത വഹിച്ചു. - ജില്ലാ ജനറൽ സെക്രട്ടറി, കെ.ശശിധരൻ, മുഖ്യപ്രഭാഷണം നടത്തി, D.c.c, ജന: സെക്രട്ടറി, പി.വി, സുരേഷ്, സുരേശൻ മേലാങ്കോട്ട്, താലൂക്ക് സെക്രട്ടറി, മണികണ്ഠൻ, ചന്ദ്രൻ അച്ചാംതുരുത്തി, സുധീഷ് മടിയൻ, എന്നിവർ സംസാരിച്ചു. ഫോട്ടോ : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഹൊസ് ദുർഗ് താലൂക്ക് കമ്മിറ്റി, കാഞ്ഞങ്ങാട്, ഹെഡ് പോസ് സ്റ്റോഫീസ് മാർച്ചും, ധർണ്ണയും കാഞ്ഞങ്ങാട്ന ഗരസഭാ ചെയർമാൻ, വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments