എം എസ് എസ് കാസർഗോഡ് യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം നവംബർ 3ന് .
കാസർകോട് : എംഎസ്എസ് (മുസ്ലിം സർവീസ് സൊസൈറ്റി) യൂണിറ്റ് കമ്മിറ്റിയുടെ വാർഷിക ജനറൽബോഡി യോഗം ചൊവ്വാഴ്ച 3- 11 -26 വൈകുന്നേരം നാലുമണിക്ക് ലി ബി ആർ ക്യു കറന്തക്കാട് ഓഫീസിൽ വച്ച് വെച്ച് നടത്തപ്പെടുന്നതാണെന്ന് യൂണിറ്റ് സെക്രട്ടറി സമീർ ആമസോണിക്സ് അറിയിച്ചു. സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments