*മുസാബഖ; കലാസാഹിത്യ മത്സരങ്ങൾക്ക് മൊഗ്രാൽ പുത്തൂരിൽ തുടക്കമായി*
മൊഗ്രാൽ പുത്തൂർ : സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ മുസാബഖ കലാസാഹിത്യ മത്സരങ്ങൾക്ക് തുടക്കമായി. അബ്ദുൽ മജീദ് ബാഖവി പയ്യക്കി പ്രാർഥന നടത്തി. സ്വാഗതസംഘം ചെയർമാൻ മുനീർ ഹാജി കമ്പാറിൻ്റെ നേതൃത്വത്തിൽപതിനെട്ട് പതാകൾ ഉയർത്തി.ഉദ്‌ഘാടന സമ്മേളനംപാണക്കാട് സയ്യിദ് ജൗഹർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുനീർ ഹാജി കമ്പാർ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗവുംജില്ലാ സെക്രട്ടറിയുമായ സലാം ദാരിമി ആലംപാടി അനുഗ്രഹഭാഷണം നടത്തി. അഷ്റഫ് ദാരിമി പള്ളംങ്കോട് ആമുഖഭാഷണം നടത്തി.എൻ.എ നെല്ലിക്കുന്ന്, സാലുദ് നിസാമി, കെ.സി ഇർഷാദ്,ഡി.എം നൗഫൽ, റഷീദ് ബെളിഞ്ചം, ഹാഷിം ദാരിമി, അഷ്റഫ് അസ്‌നവി, പി.എസ് ഇബ്രാഹിം ഫൈസി, ഇൻഷാദ് ഹുദവി ബെദിര, താജുദ്ദീൻ ദാരിമി പടന്ന, നൂറുദ്ദീൻ കോട്ടക്കുന്ന്, ഹംസ ഹാജി, സി.എൻ മജീദ്, ഡോ. ഫസൽ റഹ്‌മാൻ, യു.കെ യൂസഫ് ഹാജി, സി.എ അബ്ബാസ് ഹാജി, കമ്പലൂർ മൊയിതീൻ കുട്ടി, സമദ് ഹാജി കെ.ബി കുട്ടി ഹാജി, ഹംസ ഹാജി പള്ളിപ്പുഴ, ഉമറുൽഫാറുഖ് ദാരിമി കൊല്ലംമ്പാടി, ജുനൈദ് ഫൈസി ബംബ്രാണ, ഷാഫി ദാരിമി മൊഗ്രാൽ പുത്തൂർ, അഷ്റഫ് റഹ്മാനി, സിറാജുദ്ദീൻ, ഡി.എം നൗഫൽ സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments